BEGIN:VCALENDAR VERSION:2.0 PRODID:-//wp-events-plugin.com//6.4.6.4//EN TZID:Asia/Kolkata X-WR-TIMEZONE:Asia/Kolkata BEGIN:VEVENT UID:14@arjunasocietyofclassicalarts.com DTSTART;TZID=Asia/Kolkata:20240810T133000 DTEND;TZID=Asia/Kolkata:20240810T220000 DTSTAMP:20240808T170301Z URL:https://www.arjunasocietyofclassicalarts.com/events/dheeroodaatham-day -5/ SUMMARY:Dheeroodaatham - Day 5 DESCRIPTION:കഥ : രാജസൂയം (വടക്കൻ)\n\nരച ന : ഇളയിടത്തു നമ്പൂതിരിപ്പാ ട്\n\nമൂലകഥ : മഹാഭാരതം സഭാപർവ് വത്തിലെ രാജസൂയപർവ്വം\n\nമഗധയ ിലെ രാജാവായിരുന്ന ബൃഹദ്രഥന ് രണ്ടു ഭാര്യമാരുണ്ടായിരുന ്നെങ്കിലും മക്കളുണ്ടായിരു ന്നില്ല. ഒരിക്കൽ ചണ്ഡകൗശിക ൻ എന്ന മുനി സന്താനലബ്ധിക്ക ായി ഒരു മാമ്പഴം രാജാവിനു നൽ കി. രാജാവ് ആ മാങ്ങ രണ്ടായി മ ുറിച്ച് രണ്ടു പത്നിമാർക്കു ം നൽകി. ഗർഭിണിമാരായ അവർ പ്രസ വിച്ചത് ഒരു ശിശുവിന്റെ ഓരോ പകുതിയായിരുന്നു. ഭയന്ന അവർ ശിശുവിന്റെ ശരീരഭാഗങ്ങളെ കൊ ട്ടാരത്തിനു പുറത്ത് ഉപേക്ഷ ിച്ചു. ജര എന്ന രാക്ഷസി ഇത് ക ണ്ട് രണ്ടു ഭാഗങ്ങളേയും ചേർ ത്തുവച്ചു. അപ്പോൾത്തന്നെ ജ ീവനുണ്ടായി ശിശു കരഞ്ഞു. കുഞ ്ഞിന്റെ കരച്ചിൽ കേട്ട് രാജ ാവും പത്നിമാരും ഓടിയെത്തി. ജര കുഞ്ഞിനെ രാജാവിനു നൽകി. ര ാജാവ് ജരയാൽ സന്ധിപ്പിക്കപ് പെട്ടവൻ എന്നർത്ഥം വരുന്ന ജ രാസന്ധൻ എന്ന പേര് മകനു നൽകി. \n\nഅച്ഛനു ശേഷം രാജാവായ ജരാസന ്ധൻ അതിശക്തിമാനും അതുപോലെ ക്രൂരനുമായിരുന്നു. ആയിരക്ക ണക്കിനു രാജാക്കന്മാരെ അദ്ദ േഹം കീഴടക്കി തടങ്കലിൽ പാർപ ്പിച്ചു.\n\nഅദ്ദേഹം തന്റെ മക് കളായ അസ്തി\, പ്രാപ്തി എന്നിവ രെ മഥുരയിലെ രാജാവായ കംസനു വ ിവാഹം ചെയ്തു കൊടുത്തു.\n\nശ്ര ീകൃഷ്ണൻ തന്റെ അമ്മാവനായ കം സനെ വധിച്ചു. തന്റെ മക്കളുടെ വൈധവ്യത്തിനു കാരണക്കാരനായ കൃഷ്ണനെ ജരാസന്ധൻ പതിനെട്ടു തവണ ആക്രമിച്ചു. ജരാസന്ധന്റ െ നിരന്തരമായ ആക്രമണത്താൽ പ ൊറുതിമുട്ടി കൃഷ്ണൻ യാദവരെയ ും കൊണ്ട് ദ്വാരകയിലേക്കു പ ോയി അവിടെ വസിച്ചു.\n\nഅക്കാലത ്താണ് കൗരവരാജാവായ ധൃതരാഷ്ട ്രർ ഖാണ്ഡവപ്രസ്ഥം എന്ന വനം പാണ്ഡവർക്കു കൊടുത്തത്. പാണ ്ഡവർ കൃഷ്ണന്റെ സഹായത്തോടെ ആ വനത്തെ സുന്ദരമായ ഒരു നഗരമ ാക്കി\, ഇന്ദ്രപ്രസ്ഥം എന്ന പ േരു നൽകി ഒരു രാജ്യം സ്ഥാപിച ്ചു. രാജാവായ ധർമ്മപുത്രർ രാ ജസൂയം എന്ന യാഗം നടത്താൻ നിശ ്ചയിച്ചു. മറ്റെല്ലാ രാജാക് കന്മാരെയും കീഴടക്കുന്നവർക ്കേ രാജസൂയം നടത്താൻ അർഹതയു ള്ളൂ. ഏറ്റവും പ്രധാനം അതിശക ്തനായ മഗധരാജാവ് ജരാസന്ധനെ കീഴടക്കുക എന്നതാണ്. പാണ്ഡവ രും കൃഷ്ണനും ചേർന്ന് അതിനാ യുള്ള വഴിയാലോചിച്ചു. ദ്വന് ദയുദ്ധത്തിൽ ഭീമൻ അദ്ദേഹത്ത െ എതിരിടാൻ തീരുമാനമായി.\n\nഅങ ്ങനെ കൃഷ്ണനും ഭീമനും അർജ്ജ ുനനും ബ്രാഹ്മണവേഷം ധരിച്ച് മഗധയിലെത്തി. കോട്ടമതിൽ ചാട ിക്കടന്ന് അവിടെ സ്ഥാപിച്ചി രുന്ന കൂറ്റൻ പെരുമ്പറ അടിച ്ചു തകർത്തു. അവർ രാജസന്നിധി യിൽ ഹാജരാക്കപ്പെട്ടു. അതിശ ക്തനെന്ന പോലെ ദാനശീലനുമാണ് ജരാസന്ധൻ. ബ്രാഹ്മണവേഷധാരി കളുടെ ആവശ്യമെന്ത്? അദ്ദേഹം ആരാഞ്ഞു. എന്തു ചോദിച്ചാലും നൽകാമെന്ന് കൃഷ്ണൻ രാജാവിനെ ക്കൊണ്ട് സത്യം ചെയ്യിച്ചു. തുടർന്ന് സ്വന്തരൂപം ധരിച്ച ് രാജാവിനോട് ദ്വന്ദയുദ്ധം ആവശ്യപ്പെട്ടു.\n\nജരാസന്ധൻ ത ന്റെ എതിരാളിയായി തിരഞ്ഞെടു ത്തത് ഭീമനെ. അങ്ങനെ യുദ്ധമാ രംഭിച്ചു. പോര് ദിനങ്ങളോളം ന ീണ്ടു. ഭീമൻ വളരെ പണിപ്പെട്ട ് ജരാസന്ധനെ വീഴ്ത്തി കാലുക ളിൽ പിടിച്ച് രണ്ടായി വലിച് ചുകീറി. എന്നാൽ വേർപെട്ട ശരീ രഭാഗങ്ങൾ വീണ്ടും ഒന്നുചേർന ്നു ജീവൻ വച്ചു. ഭീമൻ തളർന്നു എന്നു മനസ്സിലാക്കിയ കൃഷ്ണ ൻ ഒരു വെറ്റിലയെടുത്ത് നെടു കെ കീറി തിരിച്ചും മറിച്ചും ഇട്ടു കാട്ടിക്കൊടുത്തു. കാ ര്യം ഗ്രഹിച്ച ഭീമൻ ജരാസന്ധ നെ അടിച്ചു വീഴ്ത്തി\, കാലിൽ പിടിച്ചു വലിച്ചുകീറി ഒരു ഭ ാഗം മലർത്തിയും മറുഭാഗം കമി ഴ്ത്തിയും രണ്ടു ഭാഗത്തേക്ക െറിഞ്ഞു. വീണ്ടും ഒന്നുചേരാ നാകാതെ ജരാസന്ധൻ മരണത്തിനു കീഴടങ്ങി.\n\nകൃഷ്ണഭീമാർജ്ജുന ന്മാർ ജരാസന്ധൻ തടവിലാക്കിയ ിരുന്ന രാജാക്കന്മാരെയെല്ല ാം മോചിപ്പിച്ചു. ജരാസന്ധന് റെ മകനായ സഹദേവനെ മഗധയുടെ രാ ജാവായി വാഴിച്ചു. മോചിതരായ ര ാജാക്കന്മാരെക്കൊണ്ടും മഗധ രാജാവായ സഹദേവനെക്കൊണ്ടും ധ ർമ്മപുത്രരുടെ അധീശത്തം അംഗ ീകരിപ്പിച്ച് അവർ ഇന്ദ്രപ്ര സ്ഥത്തിലേക്കു മടങ്ങി.\n\nജരാ സന്ധന്റെ സ്നേഹിതനായിരുന്ന ു ചേദിരാജാവായ ശിശുപാലൻ. കൃഷ ്ണന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അദ്ദേഹം. ശിശുപാലന് ജ നിച്ചപ്പോൾ മൂന്നു കണ്ണുകളു ം നാലു കൈകളുമുണ്ടായിരുന്നു . കുഞ്ഞിന്റെ വൈകൃതം കണ്ട് അമ ്മ സങ്കടപ്പെട്ടു. അപ്പോൾ ഒര ു ഭൂതം പ്രത്യക്ഷപ്പെട്ട്\, ഈ കുഞ്ഞ് അതിശക്തനായ രാജാവാക ുമെന്നും ഒരാൾക്കു മാത്രമേ അവനെ വധിക്കാൻ സാധിക്കൂ എന് നും അറിയിച്ചു. ഘാതകന്റെ മടി യിൽ കുഞ്ഞിനെ ഇരുത്തുന്ന നി മിഷം അവന്റെ വൈരൂപ്യം അപ്രത ്യക്ഷമാകുമെന്നും ഭൂതം പറഞ് ഞു. പിതൃസഹോദരിയുടെ കുഞ്ഞിന െ കാണാനായി ശ്രീകൃഷ്ണനും ബല രാമനും ചേദിയിലെത്തി. അമ്മ ശ ിശുവിനെ കൃഷ്ണന്റെ മടിയിൽ വ ച്ചതും അവന്റെ വൈരൂപ്യമെല്ല ാം മാറി. ശ്രീകൃഷ്ണന്റെ കൈയ് യാൽ മകനു മരണമുണ്ടാകുമെന്നു ഭയന്ന അമ്മ തന്റെ മകന്റെ നൂറ ു കുറ്റങ്ങൾ ക്ഷമിക്കാമെന്ന ് കൃഷ്ണനെക്കൊണ്ട് സത്യം ചെ യ്യിച്ചു.\n\nവിദർഭരാജാവിന്റെ മകളായ രുക്‌മിണിയെ ശിശുപാല ന് വിവാഹം ചെയ്താൽ കൊള്ളാമെ ന്നുണ്ടായിരുന്നു. എന്നാൽ ക ൃഷ്ണൻ രുക്മിണിയെ സ്വയംവരപ് പന്തലിൽ നിന്നും അപഹരിച്ച് വിവാഹം ചെയ്തു. അങ്ങനെ പല കാര ണങ്ങൾ കൊണ്ടും ശിശുപാലൻ കൃഷ ്ണന്റെ ശത്രുവായിത്തീർന്നു. \n\nജരാസന്ധന്റെ മരണവാർത്തയറി ഞ്ഞ ശിശുപാലന്റെ കൃഷ്ണനോടുള ്ള കോപം വീണ്ടും കൂടി. രാജസൂയ ത്തിനു ക്ഷണം ലഭിച്ച ശിശുപാ ലൻ സൈന്യവുമായി ഇന്ദ്രപ്രസ് ഥത്തിലെത്തി. യാഗത്തിൽ അഗ്ര ിമസ്ഥാനം നൽകി കൃഷ്ണനെ പൂജി ക്കുന്ന കാഴ്ച്ച കണ്ടാണ് ശി ശുപാലൻ യാഗവേദിയിലെത്തിയത്. ക്രുദ്ധനായ ശിശുപാലൻ അവിടെ ക്കൂടിയ എല്ലാവരെയും അപമാനി ച്ചു സംസാരിച്ചു. തുടർന്ന് ക ൃഷ്ണനെ കണക്കറ്റു പരിഹസിച്ച ു. ഒടുവിൽ കൃഷ്ണൻ സുദർശനചക്ര ത്തെ വരുത്തി ശിശുപാലന്റെ ത ലയറുത്തു.\n\nതുടർന്ന് രാജസൂയ യാഗം മംഗളകരമായി പൂർത്തിയാക ്കി.\n\nഈ വിവരണത്തിൽ അധികവും ക ഥാപശ്ചാത്തലമാണ്. കഥകളിയിൽ രണ്ടു രംഗങ്ങൾ മാത്രമേയുള്ള ൂ. ബ്രാഹ്മണവേഷധാരികൾ ജരാസന ്ധനെ കാണുന്നതു മുതൽ ജരാസന് ധവധം വരെയുള്ള ഒന്നാം രംഗവു ം രാജസൂയവേദിയിലേക്കുള്ള ശി ശുപാലന്റെ പ്രവേശം മുതൽ വധം വരെയുള്ള രണ്ടാം രംഗവും. ജരാ സന്ധന്റെയും ശിശുപാലന്റെയു ം ആട്ടങ്ങളിലൂടെയാണ് പൂർവ്വ കഥകൾ വിവരിക്കുന്നത്.\n\nഇതിൽ ജരാസന്ധന്റെ വേഷം ചുവന്ന താ ടിയാണ്. ക്രൂരകഥാപാത്രങ്ങളാ ണ് കഥകളിയിൽ ചുവന്നതാടിയായി രംഗത്തു വരുന്നത്. ഇതുവരെ നമ ്മൾ കണ്ട രാവണൻ\, ഭീമൻ\, അർജ്ജു നൻ\, ധർമ്മപുത്രർ എന്നീ വേഷങ് ങളിൽ നിന്നു വ്യത്യസ്തമായി ക്രൂരത കൈമുതലായ\, എന്തും ചെയ ്യാൻ മടിക്കാത്ത ഒരു ഉദ്ധതക ഥാപാത്രമായാണ് ഈ അരങ്ങിൽ ശ് രീ. ബാലസുബ്രഹ്മണ്യൻ എത്തുന ്നത്. മുറുകിയ മേളവും ചടുലമാ യ സംഗീതവും അട്ടഹാസവും അലർച ്ചയുമൊക്കെയായി ആസ്വാദനത്ത ിന്റെ മറ്റൊരു തലം കാട്ടിത് തരുന്ന രംഗാവതരണമാണ് വരുന്ന പത്താം തീയതി ധീരോദാത്തം അഞ ്ചാം ദിനത്തിൽ.\n\nശിശുപാലനായ ി വേഷമിടുന്നത് ശ്രീ കലാമണ് ഡലം സോമനാണ്. അധിക്ഷേപത്തിന ്റെ പാരമ്യത്തിൽ ക്ഷമാമൂർത് തിയായ ഭഗവാനെ ക്രുദ്ധനാക്കി മരണം ഇരന്നു വാങ്ങുന്ന ഒരു ക ഥാപാത്രത്തെ മുറുകിയ മേളത്ത ിലും താളത്തിലും ആസ്വദിക്കാ ം. ATTACH;FMTTYPE=image/jpeg:https://www.arjunasocietyofclassicalarts.com/wp- content/uploads/2024/08/WhatsApp-Image-2024-08-06-at-4.43.19-PM.jpeg CATEGORIES:Dheeroodaatham LOCATION:https://www.google.com/maps/place/Amman+kovil+community+hall/@8.56 84384,76.8720369,15z/data=!4m6!3m5!1s0x3b05bf03d5c7d505:0xc9ea39c19d4308b3 !8m2!3d8.5684384!4d76.8720369!16s%2Fg%2F11h9g8sbbw?entry=ttu END:VEVENT BEGIN:VTIMEZONE TZID:Asia/Kolkata X-LIC-LOCATION:Asia/Kolkata BEGIN:STANDARD DTSTART:20230811T133000 TZOFFSETFROM:+0530 TZOFFSETTO:+0530 TZNAME:IST END:STANDARD END:VTIMEZONE END:VCALENDAR